ചാന്ദ്ര പുതുവത്സര ആഘോഷത്തിനായി ആയിരക്കണക്കിന് ഏഷ്യൻ വംശജർ തടിച്ചുകൂടിയ മോണ്ടേറി പാർക്കിൽ അക്രമി നടത്തിയ വെടിവെപ്പിൽ ചുരുങ്ങിയത് പത്തു പേര് മരിച്ചു. 10 പേർക്ക് പരിക്കേറ്റു, ചിലരുടെ നില ഗുരുതരമാണ്. അക്രമിയും ഏഷ്യൻ വംശജനാണെന്ന് സംശയിക്കുന്നു. ഇയാൾ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. അക്രമിക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ലോസ് ആഞ്ചലോസ് നഗരത്തിലെ ഡൗൺ ടൗൺ ഏരിയയിലെ തിരക്കേറിയ ഡാൻസ് സ്റ്റുഡിയോയിൽ എത്തിയ തോക്കുധാരി വെടിയുതിർക്കുകയായിരുന്നു.
ഞായറാഴ്ച ഇന്ത്യന്‍ സമയം രാവിലെ 6.22-ന്( പ്രാദേശിക സമയം ശനിയാഴ്ച രാത്രി 10.22) ആണ് അക്രമം നടന്നത്. സംഭവസ്ഥലത്തു നിന്നും ഓടിപ്പോയ പുരുഷനായ അക്രമിക്ക് 30-നും 50-നും ഇടയില്‍ പ്രായമുണ്ടെന്ന് അനുമാനിക്കുന്നു. അക്രമത്തിന് പ്രകോപനം എന്തെന്ന് വ്യക്തമല്ല. ഒരു വെളുത്ത വാനിലാണ് പ്രതി രക്ഷപ്പെട്ടതെന്ന് പറയുന്നു.
Social Media

ഇത് ഒറിജിനല്‍ ഇന്ദിരാഗാന്ധിയല്ല….പിന്നെ ആരെന്നറിയേണ്ടേ ?
July 14, 2022

സജി ചെറിയാന്റെ കാരിക്കേച്ചര്‍: മാതൃഭൂമി പത്രത്തിനെതിരെ സൈബര്‍ സഖാക്കളുടെ പൂരത...
July 07, 2022
Categories
latest news
യു.എസില്‍ ചാന്ദ്രപുതുവല്‍സരാഘോഷത്തിന്റെ ജനക്കൂട്ടത്തിലേക്ക് വെടിവെപ്പ് : കുറഞ്ഞത് പത്ത് മരണം

Social Connect
Editors' Pick
മുൻ ബിജെപി നേതാവ് വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി
February 06, 2023
യൂത്ത് കോൺഗ്രസുകാർ നിയമ സഭയ്ക്ക് മുന്നിലിട്ട് മോട്ടോർ ബൈക്ക് കത്തിച്ചു
February 06, 2023
തുർക്കിയിലും സിറിയയിലും വൻ ഭൂകമ്പം…മരണ സംഖ്യ കുതിക്കുന്നു
February 06, 2023
ഇന്ധന സെസ്സ്: നിയമസഭയില്‍ പ്രതിഷേധം തുടങ്ങി, പുറത്ത് നിരാഹാരം
February 06, 2023
ജഡ്ജി നിയമനം: കൊളീജിയം ശുപാര്‍ശയ്ക്ക് ഒടുവില്‍ അംഗീകാരം
February 04, 2023
ത്രിപുരയിലെ ഇടതുമുന്നണി പ്രകടന പത്രികയില്‍ പുതുമകള്‍
February 03, 2023