പാവാട നല്ല സിനിമയാണ്… മുഖ്യമന്ത്രിയെ പരിഹസിച്ച് ടി.സിദ്ദിഖ്

സോളാര്‍ പിഢനക്കേസ് സി.ബി.ഐ.ക്കു വിട്ട പിണറായി വിജയന്റെ തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖിന്റെ ഫേസ് ബുക്ക് കുറിപ്പ്. സി.പി.എമ്മിനെ പ്രതികൂലമായി ബാധിക്കുന്ന പ്രമാദമായ കേസുകളൊന്നും സി.ബി.ഐ.ക്കു വിടാന്‍ സമ്മതിക്കാതെ, പെരിയ കേസിലുള്‍പ്പെടെ സി.ബി.ഐ. അന്വേഷണം ഇല്ലാതാക്കാന്‍ കോടിക്കണക്കിനു രൂപ വക്കീല്‍ഫീസായി കൊടുത്ത സര്‍ക്കാര്‍ ഇപ...

ലാലുപ്രസാദ് യാദവിന്റെ നില ഗുരുതരം, ഡെല്‍ഹി എയിംസിലേക്ക് മാറ്റി

ബീഹാര്‍ രാഷ്ട്രീയത്തിലെ അതികായന്‍ ലാലുപ്രസാദ് യാദവ് ഗുരുതരാവസ്ഥയില്‍. കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയിലില്‍ കഴിയുന്ന 72 വയസ്സുള്ള ലാലുവിന് കടുത്ത ന്യൂമോണിയയും ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞ അവസ്ഥയും കാരണം ആരോഗ്യനില ആശങ്കയിലായിരുന്നു. ജയിലില്‍ നിന്നും ലാലുവിനെ റാഞ്ചി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരിക്കയായിരുന്...

വെറുതെയാണോ ചുമതല ഉമ്മന്‍ ചാണ്ടിയെ ഏല്‍പിച്ചത് !! തോമസ് ഐസക് എഴുതുന്നു

Dr. തോമസ് ഐസക് എഴുതുന്നു.. ഇന്ത്യയിലെ ഐഡിയൽ ചീഫ് മിനിസ്റ്ററായി തിരഞ്ഞെടുക്കപ്പെടാൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് എത്ര കോടിയുടെ കരാർ കൊടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം. അഞ്ച് കോടിയുടെ കരാര്‍ നല്‍കിയാല്‍ ഇന്ത്യയിലെയല്ല ലോകത്തിലെ ഏറ്റവും നല്ല സ്പീക്കര്‍ക്കുള്ള അവാര്‍ഡും കിട്ടുമെന്നായിരുന്നല്ലോ കേരളത്തിന്റെ സ്പീക്കർക്...

നേതാജിയെ ഉപയോഗിച്ചും ബംഗാളില്‍ ബി.ജെ.പി. വോട്ടു പിടിക്കും !!

നേതാജി സുഭാഷ് ചന്ദ്രബോസ് ബംഗാളികളുടെ വികാരമാണെന്ന കാര്യം ഉപയോഗപ്പെടുത്തയുള്ള തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന് ബി.ജെ.പി. നേതാജിയുടെ 125-ാം ജന്മദിനത്തില്‍ തന്നെ തുടക്കമിട്ടു. പരാക്രം ദിവസമായാണ് ബി.ജെ.പി. ബോസിന്റെ ജന്മദിനം ആഘോഷിച്ചത്. സുഭാഷ് ബോസിന്റെ പാരമ്പര്യം അവകാശപ്പെടുന്ന പുതിയ ബി.ജെ.പി. തന്ത്രത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തുണ്ട്. ദേശ്...

ട്രാക്ടര്‍ പരേഡ് അനുവദിച്ചുവോ…വിശദാംശങ്ങള്‍

ഡല്‍ഹിയില്‍ ജനുവരി 26-ന് കര്‍ഷകര്‍ നടത്താന്‍ തീരുമാനിച്ച ട്രാക്ടര്‍ പരേഡ് പൊലീസ് അനുവദിച്ചെന്ന റിപ്പോര്‍ട്ടുകള്‍ കര്‍ഷകര്‍ പുറത്തുവിട്ടതിനു പിറകെ പൊലീസിന്റെ വ്യത്യസ്ത വിശദീകരണവും എത്തി. ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നും ട്രാക്ടര്‍ മാര്‍ച്ചിന്റെ റൂട്ട് രേഖാമൂലം തന്നാല്‍ പരിശോധിച്ച് തീരുമാനിക്കും എന്നാണ് പൊലീസ് ഭാഷ്യം.പൊലീസ് അനുവദിക്കുന്നത് ...

നേമം കേരളത്തിന്റെ ഗുജറാത്ത് -കുമ്മനം രാജശേഖരന്‍

തിരുവനന്തപുരത്തെ നേമം നിയമസഭാമണ്ഡലം കേരളത്തിന്റെ ഗുജറാത്താണെന്നും അവിടെ ബി.ജെ.പി.ക്ക് വെല്ലുവിളിയില്ലെന്നും കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. അതേസമയം ഈ അഭിപ്രായം നേമത്തെ ജനങ്ങളെ അവഹേളിക്കലാണെന്നും നേമം യു.ഡി.എഫ്. തിരിച്ചുപിടിക്കുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. നേമത്താണ് കേരളത്തിലെ ആദ്യത്തെ ബി.ജെ.പി. എം.എല്‍.എ. ...

തമിഴകത്ത് താമര വിരിയില്ല- കനിമൊഴി

ബി.ജെ.പി. നേതാക്കള്‍ എത്രതവണ തമിഴ്‌നാട്ടില്‍ വന്നു പോയാലും അവിടെ താമര വിരിയില്ലെന്ന് ഡി.എം.കെ. നേതാവ് കനിമൊഴി അഭിപ്രായപ്പെട്ടു. രാമേശ്വരത്ത് ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു കനിമൊഴി. ബി.ജെ.പി. ദേശീയ നേതാക്കള്‍ അടിക്കടി തമിഴ്‌നാട്ടില്‍ വന്ന് പോകുന്നതു കൊണ്ട് ഒരു കാര്യവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് സമീപകാലത്ത് പൊങ്കല്‍ ആഘോഷവേളയില്‍ ബി.ജെ...

തോമസ് മാഷ് മനസ്സ് മാറ്റി, തിരുവനന്തപുരത്തെത്തി ചര്‍ച്ച നടത്തി

കോണ്‍ഗ്രസ് വിടാനുള്ള നീക്കം ഉപേക്ഷിച്ച മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ് സോണിയ ഗാന്ധി നേരിട്ട് നിര്‍ദ്ദേശിച്ചതനുസരിച്ച് ശനിയാഴ്ച തിരുവനന്തപുരത്ത് കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തി. പാര്‍ടിയില്‍ തോമസിന് അര്‍ഹമായ ഒരു സ്ഥാനം ലഭിക്കുമെന്ന് സൂചനയുണ്ട്. വര്‍ക്കിങ് പ്രസിഡണ്ട് സ്ഥാനം കിട്ടാനുള്ള സാധ്യതയും പറയപ്പെടുന്നു. സോണിയ പറഞ്ഞാല്‍ തനിക്ക്...

കര്‍ഷകചര്‍ച്ച വീണ്ടും വിഫലം…കാത്തിരുത്തി അപമാനിച്ചെന്ന് നേതാക്കള്‍, പുതിയ തീയതി പോലും പറഞ്ഞില്ല

വഴിപാടു പോലെ സര്‍ക്കാര്‍ നടത്തുന്ന കര്‍ഷകരുമായുളള ചര്‍ച്ച വെള്ളിയാഴ്ചയും ഒരു വഴിയുമില്ലാതെ പിരിഞ്ഞു. പുതിയ ചര്‍ച്ചാ തീയതി പോലും പ്രഖ്യാപിക്കാതെയാണ് യോഗം അവസാനിച്ചത്. ഇതുവരെ ചര്‍ച്ച പരാജയമായാലും പുതിയ തീയതി പ്രഖ്യാപിക്കാറുണ്ടായിരുന്നു. ചര്‍ച്ചയുടെ പേരില്‍ 5 മണിക്കൂര്‍ ഇരുന്നു. കൃഷിമന്ത്രി വരാന്‍ മൂന്നര മണിക്കൂര്‍ കാത്തുനിര്‍ത്തി തങ്ങളെ അപ...

ഫേസ്ബുക്ക് ഡേറ്റാ മോഷണം: കേംബ്രിഡ്ജ് അനാല്‍റ്റിക്കയ്ക്ക് എതിരെ സി.ബി.ഐ. കേസെടുത്തു

സാമൂഹ്യമാധ്യമങ്ങളിലൂടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്ന വിഷയം ലോകവ്യാപകമായി ചര്‍ച്ച ചെയ്യുന്നതിനിടെ സി.ബി.ഐ.-യുടെ ഒരു സുപ്രധാനമായ നീക്കം. അഞ്ചരലക്ഷത്തിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഡേറ്റ മോഷ്ടിച്ചുവെന്ന കുറ്റം ചുമത്തി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത രാഷ്ട്രീയ വിശകലന-കണ്‍സള്‍ട്ടിങ് കമ്പനിയായ കേംബ്രിഡ്ജ് അനാല്‍ട്ടിക്കയ്ക്കു...