ആമസോണ്‍ പ്രൈം അവസാനനിമിഷം പിന്‍മാറി–സംവിധായകന്‍ ജിയോ ബേബി

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമ കേരളത്തില്‍ വലിയ ചര്‍ച്ചയാവുകയാണ്. മലയാളിയുടെ വീടുകളിലെ പുരുഷാധിപത്യ ജീര്‍ണതകളും ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഇരട്ടത്താപ്പകളും അടുക്കളകളില്‍ തളച്ചിടപ്പെടുന്ന സ്ത്രീത്വത്തെ സ്വന്തം സുഖോപകരണം മാത്രമായി കാണുന്ന ആണ്‍കോയ്മയുടെ ക്രൂരമുഖങ്ങളും പച്ചയ്ക്ക് ചിത്രീകരിക്കുന്ന ഈ സിനിമ പക്ഷേ നേരിട്ട തിരിച്ചടികളുമു...

പിണറായിക്കറിയാം കെ.എസ്.ആര്‍.ടി.സി.യില്‍ നടക്കുന്നത് എന്തെന്ന്…

കെ.എസ്.ആര്‍.ടി.സി. എം.ഡി. ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലോടെ തുടങ്ങിയ വിവാദത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നില്ലെങ്കിലും സൂചനകള്‍ കൊണ്ട് തന്റെ നിലപാട് പിണറായി വിജയന്‍ വ്യക്തമാക്കിയിരിക്കയാണ്. താന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ആദ്യ നാളുകളില്‍ കെ.എസ്.ആര്‍.ടി.സിയെ നന്നാക്കാന്‍ ആത്മാര്‍ഥമായി ഇടപെടാന്‍ ആഗ്രഹിച്ച ആളായിരുന്നു പിണറായി വിജയന...

അമിത് ഷായ്‌ക്കെതിരേ കര്‍ണാടകയില്‍ കര്‍ഷകരുടെ പ്രതിഷേധം

അമിത് ഷായ്‌ക്കെതിരേ കര്‍ണാടകയില്‍ കര്‍ഷകരുടെ പ്രതിഷേധം. ബെലഗാവിയില്‍ തറക്കല്ലിടല്‍ ചടങ്ങിന് എത്തിയപ്പോഴായിരുന്നു കേന്ദ്ര കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഒരുകൂട്ടം കര്‍ഷകര്‍ പ്രതിഷേധം ഉയര്‍ത്തിയത്. അമിത് ഷാ എത്തുന്നത് അറിഞ്ഞ് ഞായറാഴ്ച രാവിലെ മുതല്‍ തന്നെ നിരവധി കര്‍ഷകര്‍ പ്രദേശത്തെ പലയിടങ്ങളിലും ചെറുസംഘങ്ങളായി തിരിഞ്ഞ് ധര്‍ണ നടത്തിയിരുന...

പുല്‍വാമ കൂട്ടക്കൊലയില്‍ അര്‍മാദിച്ച അര്‍ണബ്…

ടെലിവിഷന്‍ വ്യാജറേറ്റിംഗുമായി ബന്ധപ്പെട്ട് മുംബൈ ക്രൈംബ്രാഞ്ച് പോലീസ് റിപ്പബ്ലിക ടി.വി. തലവന്‍ അര്‍ണബ് ഗോസ്വാമിക്കതിരെ ചാര്‍ജ്ജ ചെയ്ത കേസില്‍ നല്‍കിയ കുറ്റപത്രമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നിരിക്കുന്നത്. കുറ്റപത്രത്തിലെ 500 പേജുകള്‍ അര്‍ണബിന്റെ വാട്‌സ് ആപ് ചാറ്റുകളാണ്. ടെലിവിഷന്‍ റേററിങ് സ്ഥാപനമായ ബാര്‍ക്-ന്റെ സി.ഇ.ഒ. പാര്‍...

കവി പ്രഭാവർമയുടെ അമ്മ അന്തരിച്ചു

പ്രശസ്ത കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാവർമയുടെ അമ്മ കടപ്ര തുളിശാല കോയിക്കൽ പങ്കജാക്ഷി തമ്പുരാട്ടി(96) അന്തരിച്ചു.. സംസ്‌കാരം ഞായറാഴ്ച പകൽ രണ്ടിന് തിരുവല്ലയിലെ വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ടി കെ നാരായണൻ നമ്പൂതിരി(കണ്ണൂർ ചെറുതാഴം തെക്കിനേടത്ത് കുടവള്ളി ഇല്ലം) മറ്റുമക്കൾ: അമ്മിണി ആർ വർമ, ശ്യാമള തമ്പുരാട്ടി, പരേതനായ മധുസൂദനൻ...

വാക്‌സിന്‍ : ആദ്യ ദിനത്തില്‍ വെറും 60 ശതമാനം

കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് ആദ്യ ദിനത്തില്‍ തന്നെ ലക്ഷ്യമിട്ട മുഴുവന്‍ പേരും സ്വീകരിച്ചില്ല. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചത് മൂന്നേകാല്‍ ലക്ഷം പേര്‍ക്ക് നല്‍കും എന്നായിരുന്നു. എന്നാല്‍ ആദ്യദിനമായ ശനിയാഴ്ച വൈകീട്ട് ആരോഗ്യമന്ത്രാലയം പുറത്തു വിട്ട സാമൂഹ്യമാധ്യമ അറിയിപ്പില്‍ പറയുന്നത് 1,91,181 പേര്‍ മാത്രമാണ് കുത്തിവെപ്പ് എടുത്തത് എന്നാണ്...

കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ മദ്യപിച്ചാല്‍ എന്തു സംഭവിക്കും ?

സ്പുട്‌നിക് വാക്‌സിന്‍ വികസിപ്പിച്ച ശാസ്ത്രജ്ഞന്‍ ഡോ. ഗിന്‍സ് ബര്‍ഗ് റഷ്യ വികസിപ്പിച്ച സ്പുട്‌നിക്-വി വാക്‌സിന്‍ കുത്തിവെക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ വാക്‌സിന്‍ നിര്‍മ്മാതാക്കളും ശാസ്ത്രജ്ഞരും ലോകത്തിന് നല്‍കിയ ഒരു മുന്നറിയിപ്പ് മദ്യപാനികളെ മുഴുവന്‍ ഞെട്ടിച്ചിരിക്കയാണ്. കൊവിഡ് വാക്‌സിന്‍ കുത്തിവെച്ചവര്‍ മദ്യപിക്കാന്‍ പാടില്ല എന്നതാണ് മുന്നറ...

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ വന്‍ തട്ടിപ്പുകാര്‍…പറയുന്നത് എം.ഡി. തന്നെ

കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കെതിരെ ക്രമക്കേടാരോപണങ്ങളുമായി മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ വാര്‍ത്താസമ്മേളനം നടത്തിയതിനു പിന്നാലെ ജീവനക്കാരുടെ ശക്തമായ പ്രതിഷേധവും തുടങ്ങി. തിരുവനന്തപുരം കിഴക്കെക്കോട്ടയിലെ ഓഫീസ് ജീവനക്കാര്‍ ഉപരോധിച്ചു. ജീവനക്കാരെ എം.ഡി.അടച്ചാക്ഷേപിച്ചെന്നാരോപിച്ച് സി.ഐ.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമും രംഗത്തു...

മോദി എന്തു കൊണ്ട് വാക്‌സിന്‍ എടുക്കുന്നില്ല ?

രാജ്യത്ത് കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പിന് തുടക്കം കുറിക്കുമ്പോള്‍ കുറിക്കു കൊള്ളുന്ന ഒരു ചോദ്യവുമായി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി. ലോകത്തെ എല്ലാ രാജ്യങ്ങളിലും വാക്‌സിന്‍ കുത്തിവെപ്പിന് തുടക്കമിടുന്നത് അതാതിടത്തെ ഭരണാധിപര്‍ ആദ്യ ഉപയോക്താവായിക്കൊണ്ടാണ്. അമേരിക്കയില്‍ നിയുക്ത പ്രസിഡണ്ട് ജോ ബൈഡനും വൈസ് പ്രസിഡണ്ട...

കൃഷിമന്ത്രിയുടെ സോപ്പിടല്‍ കര്‍ഷകരുടെ അടുത്ത് വിലപ്പോയില്ല, അടുത്ത ചര്‍ച്ച 19ന്

ഒരേ തിരക്കഥ തന്നെ കൊണ്ടുവന്ന് അംഗീകരിപ്പിക്കാനും കര്‍ഷകരെ സോപ്പിടാനുമുള്ള കേന്ദ്രകൃഷിമന്ത്രിയുടെ ശ്രമം വിഫലം. മന്ത്രി നാണം കെട്ടതു മിച്ചം. നാലു മണിക്കൂര്‍ നേരം വെറുതെ ചര്‍ച്ച ചെയ്ത് തീരുമാനമായത് ഒറ്റ കാര്യം മാത്രം--അടുത്ത ചര്‍ച്ച അടുത്ത ചൊവ്വാഴ്ച നടത്താം. ചര്‍ച്ചയില്‍ കൃഷിമന്ത്രി ചോദിച്ചത് ഇങ്ങനെ--ഞങ്ങള്‍ നിങ്ങളുടെ ചില ഡിമാന്റുകള്‍ അംഗീക...