പ്രശസ്ത കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാവർമയുടെ അമ്മ കടപ്ര തുളിശാല കോയിക്കൽ പങ്കജാക്ഷി തമ്പുരാട്ടി(96) അന്തരിച്ചു.. സംസ്‌കാരം ഞായറാഴ്ച പകൽ രണ്ടിന് തിരുവല്ലയിലെ വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ടി കെ നാരായണൻ നമ്പൂതിരി(കണ്ണൂർ ചെറുതാഴം തെക്കിനേടത്ത് കുടവള്ളി ഇല്ലം) മറ്റുമക്കൾ: അമ്മിണി ആർ വർമ, ശ്യാമള തമ്പുരാട്ടി, പരേതനായ മധുസൂദനൻ തമ്പുരാൻ. മരുമക്കൾ: രമണി എം തമ്പുരാൻ, രാജരാജവർമ, കേരളവർമ, മനോരമ.
Social Media

ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024

10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
കവി പ്രഭാവർമയുടെ അമ്മ അന്തരിച്ചു

Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024