ഗാസിപൂരിലും നുഴഞ്ഞുകയറ്റം? ടിക്കായത്ത് ഒരാളെ തല്ലി

ഗാസിപ്പൂരില്‍ ഇന്നലെ രാത്രി വൈകി കര്‍ഷകര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന തോന്നലുണ്ടാക്കിയ ശേഷം പൊലീസും സര്‍ക്കാരും തല്‍ക്കാലം പിന്‍വാങ്ങി. എങ്കിലും സംഘര്‍ഷപൂരിതമായ അന്തരീക്ഷം രാത്രി വൈകിയും നിലനിന്നു. അതിനിടെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് സമരവേദിക്കടുത്തുവെച്ച് ഒരാളെ തല്ലിയത് ദുരൂഹതയ്ക്ക് ഇടയാക്കിയിട്ടുണ്ട്. തനിക്ക് പരിചയമി...

ആലപ്പുഴ ബൈപാസ് തുറന്നു

അര നൂറ്റാണ്ട് കാലം ആലപ്പുഴ സ്വപ്‌നം കണ്ടത് യാഥാര്‍ഥ്യമായി--ആലപ്പുഴ ബൈപാസ് കേന്ദ്രഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും സഹായവും ഉണ്ടാവുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. കേന്ദ്രത്തിലും കേരളത്തിലും വ്യത്യ...

കൊവിഡ് നിയന്ത്രണത്തിന് ഫെബ്രുവരി 10 വരെ പൊലീസിന് പൂര്‍ണ അധികാരം

കേരളത്തില്‍ കൊവിഡ് ബാധ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊലീസ് വീണ്ടും കഴിഞ്ഞ വര്‍ഷത്തെ പോലെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്ത് രംഗത്തിറങ്ങുന്നു. ഫെബ്രുവരി പത്ത് വരെ കൊവിഡ് നിയന്ത്രണത്തിനായി രംഗത്തിറങ്ങാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും ഉത്തരവ് പുറപ്പെടുവിച്ചു. കൊവിഡ് ...

ഗാസിപൂരില്‍ വന്‍ പൊലീസ് സന്നാഹം… തല്‍സമയ ദൃശ്യങ്ങള്‍ കാണുക…

ഡല്‍ഹി-യു.പി. അതിര്‍ത്തിയിലെ കര്‍ഷക സമരകേന്ദ്രമായ ഗാസിപ്പൂരില്‍ യു.പി.സര്‍ക്കാര്‍ വന്‍ പോലീസ് പടയെ വിന്യസിച്ചിരിക്കയാണെന്ന് റിപ്പോര്‍ട്ട്. ഉടനെ ഒഴിഞ്ഞു പോകണമെന്ന് കര്‍ഷകരോട് രാവിലെ തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഗാസിപ്പൂരിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുകയും ചെയ്തു. വൈകീട്ടാകുമ്പോഴേക്കും വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്...

ഷിംലയിലെ ആപ്പിള്‍ കര്‍ഷകര്‍ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത്

എന്തിനാണ് ഡെല്‍ഹിയില്‍ കര്‍ഷകര്‍ സമരം ചെയ്യുന്നത് എന്നറിയാന്‍ ഷിംലയിലെ ആപ്പിള്‍ കര്‍ഷകര്‍ക്ക് സംഭവിക്കുന്നത് കണ്ടാല്‍ മതി… ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു… ആദ്യം കിലോയ്ക്ക് 22 രൂപ നല്‍കിയും അടുത്ത വര്‍ഷം 23 രൂപ നല്‍കിയും ആപ്പിള്‍ വാങ്ങിയ അദാനി കമ്പനി ചെറുകിട വ്യാപാരികളുടെ നട്ടെല്ലൊടിച്ചു. ഭൂരിപക്ഷം പേരും പിടിച്ചു നില്‍ക്കാനാവാതെ ഈ ര...

എം.വി. ജയരാജന്റെ നില മെച്ചപ്പെടുന്നു,
വെന്റിലേറ്റര്‍ സഹായം തുടരും

സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി. വ്യാഴാഴ്ച വൈകീട്ട് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. പ്രമേഹവും രക്തസമ്മര്‍ദ്ദവും മരുന്നിലൂടെ നിയന്ത്രണവിധേയമായിട്ടുണ്ട്. രക്തത്തിലെ ഓക്‌സിജന്റെ അളവിലും നേരിയ മാറ്റം ഉണ്ടായിട്ടുണ്ട്. അതിനാല്‍ വെന്റിലേറ്ററിന്റെ സഹായം പൂര്‍ണമായ...

ദീപ് സിദ്ദുവിനെതിരെ കേസ്, ഗാസിപ്പൂരില്‍ നിന്നും ഒഴിയാന്‍ കര്‍ഷകര്‍ക്ക് നോട്ടീസ്‌

ഡൽഹി കർഷക ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ പതാക ഉയർത്തിയ ദീപ് സിദ്ദുവിനെതിരെ കേസ്. ദീപ് സിദ്ദു പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം വന്‍ വിവാദം ഉയര്‍ത്തിയിരുന്നു. അതേസമയം ഗാസിപ്പുരിലെ സമരക്കാർ 48 മണിക്കൂറിനുള്ളിൽ ഒഴിയാൻ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നോട്ടീസ് നല്‍കി. കര്‍ഷക സമരത്തിലെ പ്രധാനകേന്ദ്രങ്ങളിലൊന്നാണ് ഡെല്...

പാര്‍ലമെന്റ് മാര്‍ച്ച് ഉപേക്ഷിച്ചതായി കര്‍ഷക നേതാക്കള്‍

ഫെബ്രുവരി ഒന്നാംതീയതി കേന്ദ്രബജറ്റ് അവതരണദിനത്തില്‍ നടത്താന്‍ നേരത്തെ നിശ്ചയിച്ച പാര്‍ലമെന്റ് മാര്‍ച്ച് ഉപേക്ഷിക്കാന്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ തീരുമാനിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ ഉണ്ടായ അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് കൂടുതല്‍ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായാണ് മാര്‍ച്ച് ഉപേക്ഷിച്ചത്.ബജറ്റ് ദിനത്തിൽ പാർലമെന്റ് മാർച്ച് നടത്തില്...

എം.വി.ജയരാജന്റെ ആരോഗ്യനില: നേരിയ പുരോഗതി തുടരുന്നു

കോവിഡ്‌ ന്യുമോണിയ ബാധിച്ച്‌ ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രി ഐ സി യുവിൽ കഴിയുന്ന സി.പി.എം.നേതാവ് എം.വി.ജയരാജന്റെ ആരോഗ്യനിലയിൽ കഴിഞ്ഞ ദിവസമുണ്ടായ നേരിയ പുരോഗതി തുടരുന്നതായി ബുധനാഴ്ച വൈകീട്ട്‌ നടന്ന മെഡിക്കൽ ബോർഡ്‌ യോഗം വിലയിരുത്തി. ഇതേ നില തുടർന്നാൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ ആരോഗ്യ പുരോഗതി കൈവരിക്കുമെന്നാണ്‌ കരുതുന്നതെന്...

യോഗേന്ദ്ര യാദവ്, രാകേഷ് ടിക്കായത്ത് ഉള്‍പ്പെടെ 9 കര്‍ഷക നേതാക്കള്‍ക്കെതിരെ കേസ്

‌ റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമത്തില്‍ യോഗേന്ദ്ര യാദവ് ഉള്‍പ്പെടെ ഒമ്പത് കര്‍ഷക നേതാക്കള്‍ക്കെതിരേ കേസെടുത്തു. യോഗേന്ദ്ര യാദവ്, ദര്‍ശന്‍ പാല്‍, രാകേഷ് ടികായത്ത് തുടങ്ങിയ കര്‍ഷക നേതാക്കളെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കലാപമുണ്ടാക്കി, പൊതുമുതല്‍ നശിപ്പിച്ചു, പോലീസുകാരെ ആക്രമിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്ത...