ഇന്ത്യാവിഭജനത്തിന്റെ മുറിവുകള്‍ ഓര്‍മിച്ചു കൊണ്ട് ആഗസ്റ്റ് 14-ന് വിഭജനത്തിന്റെ ഭീകരതകള്‍ ഓര്‍മിക്കുന്ന ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. വിഭജനത്തിന്റെ മുറിവുകള്‍ ഒരിക്കലും മറക്കാനാവില്ല. വിദ്വേഷം, അക്രമം, ലക്ഷക്കണിക്കിന് സഹോദരീ സഹോദരങ്ങളുടെ പലായനം ഇതെല്ലാം ഓര്‍മിക്കാനായി ആഗസ്റ്റ് 14 വിഭിക്ഷ സ്മൃതിദിനമായി ആഘോഷിക്കാന്‍ തീരുമാനിക്കുന്നു–മോദി ട്വീറ്റില്‍ പറഞ്ഞു. വിഭജനത്തെ ഓര്‍ത്തുകൊണ്ട് സാമൂഹിക സൗഹാര്‍ദ്ദവും ഐക്യവും ശക്തമാക്കുകയെന്നതാണ് ഉദ്ദേശിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news