Categories
latest news

ആഗസ്റ്റ് 14 ‘വിഭജന ഭീകരതാ സ്മൃതി ദിന’മായി ആചരിക്കുമെന്ന് പ്രധാനമന്ത്രി

ഇന്ത്യാവിഭജനത്തിന്റെ മുറിവുകള്‍ ഓര്‍മിച്ചു കൊണ്ട് ആഗസ്റ്റ് 14-ന് വിഭജനത്തിന്റെ ഭീകരതകള്‍ ഓര്‍മിക്കുന്ന ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. വിഭജനത്തിന്റെ മുറിവുകള്‍ ഒരിക്കലും മറക്കാനാവില്ല. വിദ്വേഷം, അക്രമം, ലക്ഷക്കണിക്കിന് സഹോദരീ സഹോദരങ്ങളുടെ പലായനം ഇതെല്ലാം ഓര്‍മിക്കാനായി ആഗസ്റ്റ് 14 വിഭിക്ഷ സ്മൃതിദിനമായി ആഘോഷിക്കാന്‍ തീരുമാനിക്കുന്നു–മോദി ട്വീറ്റില്‍ പറഞ്ഞു. വിഭജനത്തെ ഓര്‍ത്തുകൊണ്ട് സാമൂഹിക സൗഹാര്‍ദ്ദവും ഐക്യവും ശക്തമാക്കുകയെന്നതാണ് ഉദ്ദേശിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Spread the love
English Summary: augest 14 will be observed as partition horrors remembrance days says prime minister

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick