ചട്ടവും ക്രമവും പാലിക്കാതെ സ്വന്തക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും വാക്സിന് നല്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കര്്ക്കശ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ട്വീറ്റ് ചെയ്തു. അത്തരം സ്ഥാപനങ്ങള്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലാ കളക്ടര്‍മാര്‍ക്കും പൊലീസ് മേധാവികള്‍ക്കും ഇത് പരിശോധിച്ച് നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്കി
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala