Categories
kerala

ചട്ടം ലംഘിച്ച് വാക്‌സിന്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും: സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കര്‍ക്കശ നടപടിയെന്ന് പിണറായി

ചട്ടവും ക്രമവും പാലിക്കാതെ സ്വന്തക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും വാക്‌സിന്‍ നല്‍കുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കര്‍്ക്കശ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ട്വീറ്റ് ചെയ്തു. അത്തരം സ്ഥാപനങ്ങള്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലാ കളക്ടര്‍മാര്‍ക്കും പൊലീസ് മേധാവികള്‍ക്കും ഇത് പരിശോധിച്ച് നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കി

Spread the love
English Summary: strict actions against private hospitals flouting norms of kovid vaccination orders kerala cm

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick