അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള ദീര്‍ഘമായ തിരഞ്ഞെടുപ്പു പ്രക്രിയക്ക് വ്യാഴാഴ്ച അവസാനം. ഏറ്റവും ദീര്‍ഘമേറിയത് ബംഗാള്‍ ഇലക്ഷന് ആയിരുന്നു–എട്ട് ഘട്ടങ്ങളിലായി തീരുമാനിച്ച ബംഗാള്‍ വോട്ടെടുപ്പിലെ അവസാന ഘട്ടത്തില്‍ നാളെ 35 മണ്ഡലങ്ങള്‍ വിധിയെഴുതുന്നതോടെ രാജ്യം ഉറ്റു നോക്കുന്ന ഫലങ്ങള്‍ക്കായി മെയ് രണ്ടിലേക്ക് കോടിക്കണക്കിന് ജനത കണ്ണുംകാതും തുറന്നു വെച്ച് കാത്തിരിക്കുന്നു.
മാല്‍ഡ, ബിര്‍ബൂം, മുര്‍ഷിദാബാദ്, കൊല്‍ക്കത്ത എന്നീ മേഖലകളിലാണ് അവസാനവട്ട വോട്ടെടുപ്പ്.
ബംഗാളിലെ പോളിങ് സമാപിക്കുന്നതോടെ നിമിഷങ്ങള്‍ക്കകം അഞ്ച് സംസ്ഥാനങ്ങളിലെയും പോസ്റ്റ് പോള്‍ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങും.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news