Categories
latest news

ഹൈക്കോടതി ജഡ്ജി കൊവിഡ് ബാധിച്ച് മരിച്ചു

ഒരു ഹൈക്കോടതി ജഡ്ജിയും കൊവിഡിന് കീഴടങ്ങി. അലഹാബാദ് ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജി വീരേന്ദ്രകുമാര്‍ ശ്രീവാസ്തവയാണ് രോഗബാധയാല്‍ വിടപറഞ്ഞത്. 2020 നവംബറില്‍ സ്ഥിരം ജഡ്ജ് ആയ വീരേന്ദ്രകുമാറിന് ഇനിയും രണ്ടു വര്‍ഷത്തിലേറെ സര്‍വ്വീസ് ഉണ്ടായിരുന്നു.

Spread the love
English Summary: high court judge succumbed to kovid-19

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick