ഭാരത് രാഷ്ട്ര സമിതി വനിതാ നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ.കവിതയെ ഡൽഹി മദ്യ അഴിമതി കേസുമായി ബന്ധപ്പെട്ട് ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം എൻഫോഴ്സ്മെന്റ് വിട്ടയച്ചു . ഏകദേശം 1.5 കിലോമീറ്റർ അകലെയുള്ള തുഗ്ലക് റോഡിലെ പിതാവിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് രാവിലെ 11 മണിയോടെയാണ് അവർ എപിജെ അബ്ദുൾ കലാം റോഡിലുള്ള ഇ ഡി ആസ്ഥാനത്ത് എത്തിയത്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
കെ.കവിതയെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു
Social Connect
Editors' Pick
വിവാദ ഡ്രൈവർ യദുവിനെതിരെ യുവ നടി
May 03, 2024