Categories
latest news

കെ.കവിതയെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു

ഭാരത് രാഷ്ട്ര സമിതി വനിതാ നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ.കവിതയെ ഡൽഹി മദ്യ അഴിമതി കേസുമായി ബന്ധപ്പെട്ട് ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം എൻഫോഴ്‌സ്‌മെന്റ് വിട്ടയച്ചു . ഏകദേശം 1.5 കിലോമീറ്റർ അകലെയുള്ള തുഗ്ലക് റോഡിലെ പിതാവിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് രാവിലെ 11 മണിയോടെയാണ് അവർ എപിജെ അബ്ദുൾ കലാം റോഡിലുള്ള ഇ ഡി ആസ്ഥാനത്ത് എത്തിയത്.

Spread the love
English Summary: K Kavitha leaves ED office

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick