തമിഴ്നാട്ടില്‍ ബിഹാര്‍ തൊഴിലാളികള്‍ക്കെതിരെ അക്രമം എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനോടനുബന്ധിച്ച് നടന്ന പ്രക്ഷോഭത്തിന് ഉത്തരവാദി ഡി.എം.കെ. ആണെന്ന് ആരോപിച്ച തമിഴ്നാട് ബി.ജെ.പി. അധ്യക്ഷന്‍ കെ.അണ്ണാമലയ്ക്കെതിരെ പൊലീസ് കേസെടുത്തു. തമിഴ്നാട്ടില്‍ മുഖ്യമന്ത്രി സ്റ്റാലിന് നയിക്കുന്ന പാര്‍ടിയും സഖ്യകക്ഷി നേതാക്കളുമാണ് തമിഴര്‍ക്കെതിരെ ബിഹാറിലെ കുടിയേറ്റ തൊഴിലാളികള്‍ക്കുണ്ടായ വിദ്വേഷത്തിന് കാരണമെന്ന് അണ്ണാമല കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. അക്രമത്തിന് പ്രേരിപ്പിക്കുകയും വിവിധ സംഘങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുകയും ചെയ്തുവെന്നാരോപിച്ചാണ് കേസ്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news