Categories
latest news

കുടിയേറ്റ തൊഴിലാളികളിൽ അക്രമത്തിന് പ്രേരിപ്പിച്ചതിന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലയ്‌ക്കെതിരെ കേസെടുത്തു

തമിഴ്‌നാട്ടില്‍ ബിഹാര്‍ തൊഴിലാളികള്‍ക്കെതിരെ അക്രമം എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനോടനുബന്ധിച്ച്‌ നടന്ന പ്രക്ഷോഭത്തിന്‌ ഉത്തരവാദി ഡി.എം.കെ. ആണെന്ന്‌ ആരോപിച്ച തമിഴ്‌നാട്‌ ബി.ജെ.പി. അധ്യക്ഷന്‍ കെ.അണ്ണാമലയ്‌ക്കെതിരെ പൊലീസ്‌ കേസെടുത്തു. തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ നയിക്കുന്ന പാര്‍ടിയും സഖ്യകക്ഷി നേതാക്കളുമാണ്‌ തമിഴര്‍ക്കെതിരെ ബിഹാറിലെ കുടിയേറ്റ തൊഴിലാളികള്‍ക്കുണ്ടായ വിദ്വേഷത്തിന്‌ കാരണമെന്ന്‌ അണ്ണാമല കഴിഞ്ഞ ദിവസം പ്രസ്‌താവനയിറക്കിയിരുന്നു. അക്രമത്തിന്‌ പ്രേരിപ്പിക്കുകയും വിവിധ സംഘങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുകയും ചെയ്‌തുവെന്നാരോപിച്ചാണ്‌ കേസ്‌.

Spread the love
English Summary: case against tamilnadu bjp president

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick