ത്രിപുരയില്‍ ബി.ജെ.പി. കനത്ത മല്‍സരം നേരിടുന്ന കാഴ്ചയാണ് രണ്ട് റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ കിട്ടിയ 36 സീറ്റിലേക്ക് എത്താനാവാത്ത രീതിയില്‍ 25 സീറ്റില്‍ മാത്രമാണ് ബി.ജെ.പി.ക്ക് ലീഡ്. തിപ്ര മോതയ്ക്ക് 12 സീറ്റില്‍ ലീഡ് ഉണ്ട്. അതോടൊപ്പം കോണ്‍ഗ്രസിനും നേട്ടമുണ്ടാകുന്നുണ്ട്. കോണ്‍ഗ്രസ് മൂന്ന് സീറ്റില്‍ ലീഡ് ചെയ്യുന്നു. തിപ്ര മോതയുമായി ചേര്‍ന്ന് സി.പി.എം. സഖ്യത്തിന് ഭരണത്തിലേക്ക് എത്താന്‍ കഴിയുമെന്ന സൂചനയാണ് കിട്ടുന്നത്. ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും ബി.ജെ.പി.യുടെ തേരോട്ടത്തിന് സാധ്യത കുറഞ്ഞിരിക്കുന്നു എന്നതാണ് പ്രധാന സവിശേഷത. കഴിഞ്ഞ തവണ 44 സീറ്റുമായാണ് ബി.ജെ.പി. സഖ്യം അധികാരത്തിലെത്തിയിരുന്നത്. ബി.ജെ.പി.ക്കു മാത്രം 36 സീറ്റ് ഉണ്ടായിരുന്നു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Social Connect
Editors' Pick
വേണാട് എക്സ്പ്രസിലെ യാത്ര: സുപ്രധാന മാറ്റം അറിയിച്ച് റെയിൽവേ
April 27, 2024
ഒടുവില്‍ ബാക്കിയായ അഞ്ചു ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടു
April 27, 2024
മമത ബാനർജി ഹെലികോപ്റ്ററിൽ കാൽ തെന്നി വീണു
April 27, 2024
പല സംസ്ഥാനങ്ങളിലും ഉയര്‍ന്ന പോളിങ്…സൂചന എന്ത്?
April 26, 2024