തെന്നിന്ത്യയിലെ താരമൂല്യമുള്ള മലയാളി നായികയായി വളര്‍ന്നു കഴിഞ്ഞ കീര്‍ത്തി സുരേഷിന്റെ വിവാഹ-പ്രണയ അഭ്യൂഹങ്ങള്‍ തെക്കെ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് എന്നും ചൂടുള്ള വാര്‍ത്തയാണ്. ചുരുങ്ങിയ കാലത്തിനിടയില്‍ ദേശീയ പുരസ്കാരം ഉള്‍പ്പെടെ നേടിയ കീര്‍ത്തി ഒരു സംഗീത സംവിധായകനുമായി ഡേറ്റിങ് നടത്തുന്നതായി നേരത്തെ വാര്‍ത്ത പരന്നു. എന്നാല്‍ അത് വെറും കിംവദന്തി മാത്രമായി മാറി.
30-കാരിയായ ഈ മലയാളി നടി ഇപ്പോള്‍ വീണ്ടും ആരാധകരുടെ മനസ്സിന് ചൂടു പകര്‍ന്നിരിക്കയാണ്. തന്റെ സ്കൂള്‍ കാലത്തെ പ്രണയവാനുമായി കീര്‍ത്തി വിവാഹ ജീവിതത്തിന് ഒരുങ്ങുന്നു എന്നാണ് പുതിയ ചൂടന്‍ വാര്‍ത്ത. മൂന്നു വര്‍ഷത്തിലേറെയായി ഇരുവരും അടുത്തിടപഴകുന്നുണ്ടത്രേ. മാതാപിതാക്കളും ഈ വിവാഹത്തിന് അനുകൂലമാണെന്നും കഥയുണ്ട്. കീര്‍ത്തിയുടെ ഈ നിഗൂഢ പ്രതിശ്രുത വരന് കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു റിസോര്‍ട്ട് ബിസിനസ്സിന്റെ ഉടമയാണത്രേ.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
കീര്‍ത്തി സുരേഷിന്റെ പ്രണയം…വീണ്ടും അഭ്യൂഹം: നിഗൂഢ പ്രതിശ്രുത വരന് മലയാളി
Social Connect
Editors' Pick
വേണാട് എക്സ്പ്രസിലെ യാത്ര: സുപ്രധാന മാറ്റം അറിയിച്ച് റെയിൽവേ
April 27, 2024
ഒടുവില്‍ ബാക്കിയായ അഞ്ചു ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടു
April 27, 2024
മമത ബാനർജി ഹെലികോപ്റ്ററിൽ കാൽ തെന്നി വീണു
April 27, 2024