ബി.ജെ.പി. സര്‍ക്കാരിന്റെത് (കേന്ദ്രത്തിലെയും സംസ്ഥാനത്തെയും) ഇരട്ട എഞ്ചിനാണെന്ന് പറയുന്നതിന് അര്‍ഥം ഇരട്ട ക്ഷേമത്തിനുള്ളതാണെന്നും തങ്ങളുടെ മുന്‍ഗണന വോട്ടുബാങ്കിനല്ലെന്നും വികസനത്തിനാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയില്‍ പറഞ്ഞു.
വടക്കൻ കർണാടകയിലെ യാദ്ഗിരി ജില്ലയിലെ കൊടേക്കലിൽ ദേശീയ പാത വികസന പദ്ധതിക്ക് പുറമെ ജലസേചനം, കുടിവെള്ളം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കവെ, അടുത്ത 25 വർഷം ഓരോ പൗരനും സംസ്ഥാനത്തിനും അമൃത് കാലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ കാലഘട്ടത്തിൽ വികസിത ഇന്ത്യയെ കെട്ടിപ്പടുക്കേണ്ടതുണ്ട്– മോദി പറഞ്ഞു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
ഇരട്ട എഞ്ചിന് എന്നാല്‍ ഇരട്ട ക്ഷേമം, മുന്‍ഗണന വികസനത്തിന്,വോട്ടുബാങ്കിനല്ല -മോദി കര്‍ണാടകയില്‍
Social Connect
Editors' Pick
സംഗീത് ശിവൻ മുംബൈയിൽ അന്തരിച്ചു
May 08, 2024