Categories
latest news

ഇരട്ട എഞ്ചിന്‍ എന്നാല്‍ ഇരട്ട ക്ഷേമം, മുന്‍ഗണന വികസനത്തിന്,വോട്ടുബാങ്കിനല്ല -മോദി കര്‍ണാടകയില്‍

ബി.ജെ.പി. സര്‍ക്കാരിന്റെത് (കേന്ദ്രത്തിലെയും സംസ്ഥാനത്തെയും) ഇരട്ട എഞ്ചിനാണെന്ന് പറയുന്നതിന് അര്‍ഥം ഇരട്ട ക്ഷേമത്തിനുള്ളതാണെന്നും തങ്ങളുടെ മുന്‍ഗണന വോട്ടുബാങ്കിനല്ലെന്നും വികസനത്തിനാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയില്‍ പറഞ്ഞു.
വടക്കൻ കർണാടകയിലെ യാദ്ഗിരി ജില്ലയിലെ കൊടേക്കലിൽ ദേശീയ പാത വികസന പദ്ധതിക്ക് പുറമെ ജലസേചനം, കുടിവെള്ളം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കവെ, അടുത്ത 25 വർഷം ഓരോ പൗരനും സംസ്ഥാനത്തിനും അമൃത് കാലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ കാലഘട്ടത്തിൽ വികസിത ഇന്ത്യയെ കെട്ടിപ്പടുക്കേണ്ടതുണ്ട്– മോദി പറഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick