ശശി തരൂരിനോട് തനിക്ക്അസൂയയുണ്ടെന്നും തനിക്കില്ലാത്ത കഴിവുകള്‍ ഉള്ള ആളാണു തരൂരെന്നും അതിലാണ് അസൂയയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അഭിപ്രായപ്പെട്ടു. തരൂരിനോട് ഇഷ്ടവും ബഹുമാനവും ഉണ്ട്. തരൂരിന്റെ അറിവിനോട് അസൂയയും. ഇപ്പോഴത്തെ വിവാദങ്ങളിൽ മാധ്യമങ്ങൾ വില്ലനാക്കാൻ ശ്രമിച്ചു. കൊച്ചിയിൽ പ്രഫൊഷനല് കോണ്‍ഗ്രസ് സംഘടിപ്പിച്ച കോണ്‍ക്ലേവിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സതീശൻ. തരൂർ വിഷയത്തിൽ ഭിന്നത കണ്ടെത്താനാണു മാധ്യമങ്ങളുടെ ശ്രമം. ഇൗ കഥയില്‍ എന്നെ വില്ലനായി ചിത്രീകരിച്ചു. തിരുവനന്തപുരത്തെ പരിപാടിയില്‍ തരൂരുമായി സംസാരിച്ചില്ലെന്നതു മാധ്യമസൃഷ്ടി മാത്രമാണ്. ഇഷ്ടമുള്ളവരോടും ഇഷ്ടമില്ലാത്തവരോടും മിണ്ടുന്ന ആളാണ് താന്‍. ഹയാത്ത് ഹോട്ടൽ ഉദ്ഘാടനത്തിന് താൻ ആദ്യം കണ്ടപ്പോൾത്തന്നെ തരൂരിനെ എണീറ്റുനിന്ന് അഭിവാദ്യം ചെയ്തതാണ്- സതീശൻ പറഞ്ഞു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
തരൂരുമായി ഭിന്നതയുണ്ടാക്കാന്‍ മാധ്യമങ്ങളുടെ ശ്രമം-വി.ഡി.സതീശന്
Social Connect
Editors' Pick
വേണാട് എക്സ്പ്രസിലെ യാത്ര: സുപ്രധാന മാറ്റം അറിയിച്ച് റെയിൽവേ
April 27, 2024
ഒടുവില്‍ ബാക്കിയായ അഞ്ചു ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടു
April 27, 2024
മമത ബാനർജി ഹെലികോപ്റ്ററിൽ കാൽ തെന്നി വീണു
April 27, 2024
പല സംസ്ഥാനങ്ങളിലും ഉയര്‍ന്ന പോളിങ്…സൂചന എന്ത്?
April 26, 2024