Categories
latest news

കശ്മീരില്‍ ഷോപ്പിയാനില്‍ ഇന്ന് ഭീകരാക്രമണം, ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ ഷോപ്പിയാനില്‍ സി.ആര്‍.പി.എഫ്. വാഹനവ്യൂഹത്തിനെതിരെ ഭീകരാക്രമണം. ഭീകരരും ജവാന്‍മാരും നടത്തിയ വെടിവെപ്പില്‍ പെട്ട് ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടു. സുരക്ഷാസേന പ്രദേശം വളഞ്ഞ് തിരിച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരനായ ഷഹീദ് അഹമ്മദ് ആണ് വെടിവെപ്പില്‍ മരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്റെ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ വലിയ സുരക്ഷാ സംവിധാനം നിലനില്‍ക്കെയാണ് ഇന്നത്തെ ആക്രമണം.

Spread the love
English Summary: one civilian killed in cross firing today in aterrorist attack in shopian

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick