കശ്മീരില്‍ ഷോപ്പിയാനില്‍ സി.ആര്.പി.എഫ്. വാഹനവ്യൂഹത്തിനെതിരെ ഭീകരാക്രമണം. ഭീകരരും ജവാന്മാരും നടത്തിയ വെടിവെപ്പില്‍ പെട്ട് ഒരു നാട്ടുകാരന് കൊല്ലപ്പെട്ടു. സുരക്ഷാസേന പ്രദേശം വളഞ്ഞ് തിരിച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരനായ ഷഹീദ് അഹമ്മദ് ആണ് വെടിവെപ്പില്‍ മരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്റെ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ വലിയ സുരക്ഷാ സംവിധാനം നിലനില്‍ക്കെയാണ് ഇന്നത്തെ ആക്രമണം.
Social Media
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
രാജ്യത്ത് മോദി തരംഗമില്ല, ഇന്ത്യ സഖ്യത്തിന് നേരിയ വളര്‍ച്ച…രാജ്യമാകെ ന...
April 13, 2024
Categories
latest news
കശ്മീരില്‍ ഷോപ്പിയാനില്‍ ഇന്ന് ഭീകരാക്രമണം, ഒരു നാട്ടുകാരന് കൊല്ലപ്പെട്ടു
Social Connect
Editors' Pick
ദൂരദർശൻ ലോഗോ ഇനി ‘കാവിദർശൻ’
April 17, 2024
നടൻ ദിലീപിന് കനത്ത തിരിച്ചടി
April 16, 2024