രാജ്യത്ത് തിങ്കളാഴ്ച ഒറ്റ ദിവസം ഒരു കോടിയിലധികം ഡോസ് കൊവിഡ് വാക്സിൻ നൽകി. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഒരു ദിവസം ഒരു കോടി പേർക്ക് വാക്സിൻ നൽകാൻ കഴിയുന്നത്. ഒരു മാസം മുമ്പ്, ആഗസ്റ്റ് 27 ന്, ഒരു ദിവസത്തെ വാക്സിനേഷൻ ഒരു കോടി കവിഞ്ഞിരുന്നു. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് സോഷ്യൽ മീഡിയയിൽ ഈ വിവരം പങ്കു വെച്ചത്. ഇതോടെ രാജ്യത്തെ വാക്സിനേഷൻ കവറേജ് 86 കോടി കവിഞ്ഞു. ജനുവരി 16 നാണ് ഇന്ത്യയിൽ വാക്സിനേഷൻ ആരംഭിച്ചത്. കഴിഞ്ഞ 255 ദിവസങ്ങളിൽ 86.93 കോടി ഡോസുകൾ നൽകിയിട്ടുണ്ട്..
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
തിങ്കളാഴ്ച ഒരു കോടിയിലധികം ഡോസ് കൊവിഡ് വാക്സിൻ നൽകി
Social Connect
Editors' Pick
സംഗീത് ശിവൻ മുംബൈയിൽ അന്തരിച്ചു
May 08, 2024