Categories
latest news

ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പ്: ഹർജി സുപ്രീംകോടതി അടിയന്തിരമായി പരിഗണിക്കും

ചണ്ഡീഗഢിൽ പുതിയ മേയർ തിരഞ്ഞെടുപ്പിൽ ആരോപിക്കപ്പെട്ട ക്രമക്കേട് സംബന്ധിച്ച ഹർജിയിൽ ആംആദ്‌മി പാർട്ടി പ്രതിനിധി സമർപ്പിച്ച അപേക്ഷ നിരസിച്ച പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്യുന്ന ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.

ചീഫ് ജസ്റ്റിസ് ഡോ. ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ സുപ്രീം കോടതി ബെഞ്ച് മേയർ സ്ഥാനാർത്ഥിയായി മത്സരിച്ചു പരാജയപ്പെട്ട എഎപി സ്ഥാനാർത്ഥി കുൽദീപ് കുമാറിൻ്റെ അപ്പീൽ ഹർജി അനുവദിച്ചു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick