Categories
latest news

യു.എ.ഇ. ക്ക് സ്വന്തം ഡിജിറ്റൽ,​ കാർഡ് പേയ്‌മെന്റ് സംവിധാനം…ഇന്ത്യയുടെ റുപേ കാർ‌ഡുമായി ബന്ധിപ്പിക്കുന്നു…മലയാളികൾക്ക് ഇനി നാട്ടിലേക്ക് പണ വിനിമയം എളുപ്പം

ഇന്ത്യയുടെ സാങ്കേതിക സഹകരണത്തിലൂടെ യു.എ.ഇ. യുടെ സ്വന്തം ഡിജിറ്റൽ,​ കാർഡ് പേയ്‌മെന്റ് സംവിധാനം “ജെയ്‌വാൻ” നിലവിൽ വന്നു.

ഇന്ത്യയുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ (യു.പി.ഐ)​ തയ്യാറാക്കിയതാണ് യു.എ.ഇയുടെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം.

thepoliticaleditor

ഇന്ത്യയുടെ റുപേ കാർ‌ഡാണ് ജെയ്‌വാൻ തയ്യാറാക്കിയിരിക്കുന്നത്. ഇ​ന്ത്യ​യു​ടെ​ ​ഓ​ൺ​ലൈ​ൻ​ ​പ​ണ​മി​ട​പാ​ടാ​യ​ ​യു.​പി.​ഐ​യും​ ​യു.​എ.​ഇ​യി​ലെ​ ​എ.​എ.​എ​ൻ.​ഐ.​യും​ ​ത​മ്മി​ൽ​ ​ബ​ന്ധി​പ്പി​ച്ചു.​ ​റു​പേ​ ​കാ​ർ​ഡു​ക​ളെ​ ​യു.​എ.​ഇ​യി​ലെ​ ​ജ​യ്‌​വാ​ൻ​ ​കാ​ർ​ഡു​മാ​യി​ ​ബ​ന്ധി​പ്പി​ക്കു​ക​യും​ ​ചെ​യ്യും.​ ​ഇ​തോ​ടെ​ ​ഇ​രു​ ​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ​ ​ പ​ണ​മി​ട​പാ​ടു​ക​ൾ​ ​വേ​ഗ​ത്തി​ലാ​കും.​

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick