Categories
latest news

ശരദ് പവാറിൻ്റെ എൻസിപിക്ക് പുതിയ ചിഹ്നം അനുവദിച്ചു

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരദ് പവാറിൻ്റെ വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച പുതിയ ചിഹ്നം അനുവദിച്ചു. ‘മാൻ ബ്ലോവിംഗ് തുർഹ’ എന്നതാണ് ചിഹ്നം.

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരദ് പവാറിൻ്റെ വിഭാഗത്തിന് മഹാരാഷ്ട്രയിലെ എല്ലാ പാർലമെൻ്റ് മണ്ഡലങ്ങളിലും “മാൻ ബ്ലോവിംഗ് തുർഹ” അനുവദിച്ചിരിക്കുന്നു” –തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick