Categories
latest news

മഥുരയിലെ പള്ളി പൊളിച്ച് കൃഷ്ണജന്മഭൂമിയാക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയും എടുത്തു പുറത്തുകളഞ്ഞു

മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് പൊളിച്ചു കൃഷ്ണ ജഹ്മഭൂമി ജൻമസ്ഥാൻ ആയി ഏറ്റെടുത്ത് ഹിന്ദുക്കൾക്ക് കൃഷ്ണനെ ആരാധിക്കുന്നതിനായി കൈമാറാൻ ഉത്തർപ്രദേശ് സർക്കാരിന് നിർദേശം നൽകണമെന്ന ഹർജി തള്ളിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതിയും തള്ളി.

പള്ളി പൊളിക്കണം എന്ന തന്റെ പൊതുതാൽപര്യ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്ത് അഭിഭാഷകനായ മഹേക് മഹേശ്വരി സുപ്രീം കോടതിയിൽ അപ്പീൽ നല്കുകയായിരുന്നു.

thepoliticaleditor

മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് സ്ഥലം കൃഷ്ണന്റെ ജന്മസ്ഥലമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി 2023 ഒക്ടോബർ 12-നാണ് അലഹബാദ് ഹൈക്കോടതി തള്ളിക്കളഞ്ഞത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick