Categories
alert

നിഷ്‌ക്രിയ Gmail അക്കൗണ്ടുകൾ അടുത്ത മാസം ഇല്ലാതാക്കും… നിങ്ങളുടെ Google അക്കൗണ്ട് എങ്ങനെ നിലനിർത്താം

ഗൂഗിൾ ഈ വർഷം അവസാനത്തോടെ നിഷ്ക്രിയ ജി മെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യും. ഒരു Google അക്കൗണ്ട് രണ്ടു വർഷമെങ്കിലും ഉപയോഗിക്കുകയോ സൈൻ ഇൻ ചെയ്യുകയോ ചെയ്തിട്ടില്ലെങ്കിൽ കമ്പനി അതും അതിന്റെ എല്ലാ ഉള്ളടക്കങ്ങളും 2023 ഡിസംബറിൽ ഇല്ലാതാകും. ഇതിൽ Gmail, ഡോക്‌സ്, ഡ്രൈവ്, Meet, കലണ്ടർ, Google ഫോട്ടോസ് എന്നിവയെല്ലാം ഉൾപ്പെടുന്നു.

ഇല്ലാതാക്കുന്നതിന് മുമ്പുള്ള മാസങ്ങളിൽ ഒന്നിലധികം തവണ ഇത് സംബന്ധിച്ച അറിയിപ്പുകൾ അയക്കും. ഈ അറിയിപ്പുകൾ ഉപയോഗിക്കാത്ത അക്കൗണ്ടിലേക്കും വീണ്ടെടുക്കൽ ഇമെയിൽ നൽകിയിട്ടുണ്ടെങ്കിൽ അതിലേക്കും അയക്കും.

thepoliticaleditor

ജിമെയിൽ അക്കൗണ്ട് സജീവമാക്കി നിലനിർത്താനും ഇല്ലാതാക്കുന്നത് ഒഴിവാക്കുവാനും എളുപ്പമാണ്. ഒരു ഗൂഗിൾ അക്കൗണ്ട് സജീവമായി നിലനിർത്താൻ ഒരു എളുപ്പവഴിയുണ്ട്- രണ്ട് വർഷത്തിലൊരിക്കലെങ്കിലും സൈൻ ഇൻ ചെയ്യുക മാത്രം ചെയ്താൽ മതി.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick