പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികൾ അടുത്ത ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും. 237 ഹർജികളാണു കോടതിക്കു മുൻപാകെയുള്ളത്. സിഎഎ ചട്ടം റദ്ദാക്കണമെന്നാണു മുസ്‍ലിം ലീഗ്, ഡിവൈഎഫ്ഐ തുടങ്ങിയവർ നൽകിയ ഹർജിയിലെ ആവശ്യം. പൗരത്വം നൽകുന്നതിനെ ചോദ്യം ചെയ്യാൻ ഹർജിക്കാർക്ക് അവകാശമില്ലെന്നു കേന്ദ്ര സർക്കാർ നിലപാടെടുത്തു. വാദം കേൾക്കാമെന്നു കേന്ദ്രം അറിയിച്ചതോടെയാണു കേസ് ചൊവ്വാഴ്ചത്തേക്കു മാറ്റിയത്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
സിഎഎ ഹർജികൾ അടുത്ത ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും
Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024