Categories
latest news

പത്ത് ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ നാല് ചക്ര ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന് ശുപാർശ

2027-ഓടെ ഇന്ത്യയില്‍ പത്ത് ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ നാല് ചക്ര ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന് ഒയില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. ഇലക്ട്രിക്ക്, ഗ്യാസ് എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളിലേക്ക് മാറണമെന്നും നിര്‍ദേശമുണ്ട്. മുൻ ഓയിൽ സെക്രട്ടറി തരുൺ കപൂറിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ടിൽ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് പൂര്‍ണമായി മാറുന്നതിന് മുന്‍പ് 10 മുതല്‍ 15 വര്‍ഷം വരെ സിഎന്‍ജി വാഹനങ്ങള്‍ ഉപയോഗിക്കാം എന്നും ഫ്ലക്സ് ഫ്യൂവല്‍ വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്ക് പ്രധാന്യം നല്‍കണമെന്നും നിര്‍ദേശിക്കുന്നു.

Spread the love
English Summary: report on ban of diesel vehicles in major metro cities

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick