Categories
latest news

‘കേരള സ്‌റ്റോറി’ക്ക് യു.പി.യില്‍ പൂര്‍ണ നികുതി ഒഴിവ്…യോഗിയും മന്ത്രിമാരും സിനിമ കാണും

ദ കേരള സ്റ്റോറി എന്ന ചിത്രത്തിന് ഉത്തർപ്രദേശ് സർക്കാർ സംസ്ഥാനത്ത് നികുതി പൂർണമായും ഒഴിവാക്കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ ക്യാബിനറ്റ് മന്ത്രിമാർക്കൊപ്പം പ്രത്യേക സ്‌ക്രീനിംഗിൽ ചിത്രം കാണുമെന്നും സർക്കാർ വക്താവ് പറഞ്ഞു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാനത്ത് ദി കേരള സ്റ്റോറി നിരോധിക്കാൻ ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് സിനിമ നികുതി ഒഴിവാക്കാനുള്ള യുപി സർക്കാരിന്റെ തീരുമാനം .

thepoliticaleditor
Spread the love
English Summary: tax exemption for kerala story film in up

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick