Categories
latest news

ഡെല്‍ഹിയില്‍ കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

കോണ്‍ഗ്രസ് കര്‍ണാടകയില്‍ നൂറിലേറെ സീറ്റില്‍ ലീഡ് നിലനിര്‍ത്തിയതോടെ ഡെല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

എല്ലാ സീറ്റിലെയും ഫലസൂചനകള്‍ പുറത്തു വന്നതോടെ കോണ്‍ഗ്രസ് 110 സീറ്റിന്റെ ലീഡ് ഉണ്ട്. ബിജെപി, ജെഡിഎസ് ശക്തികേന്ദ്രങ്ങളില്‍ അതാത് പാര്‍ടികള്‍ക്ക് വന്‍ തകര്‍ച്ച സംഭവിച്ചിട്ടുണ്ടെന്നാണ് സൂചന. 113 എന്ന കേവല ഭൂരിപക്ഷത്തിലേക്ക് കോണ്‍ഗ്രസ് ചിലപ്പോഴൊക്കെ വരുന്നുണ്ട്.

thepoliticaleditor

സ്വന്തം ശക്തി കേന്ദ്രമാണെന്ന് കരുതിയ ബംഗലുരു നഗരമേഖലയില്‍ ബിജെപി വന്‍ തിരിച്ചടി നേരിടുന്നു. പഴയ മൈസുരു ജെഡിഎസ് ശക്തികേന്ദ്രമാണ്. എന്നാല്‍ അവിടെയും മുന്‍ തൂക്കം ഇപ്പോള്‍ കോണ്‍ഗ്രസിനാണ്.

Spread the love
English Summary: CONGRESS LEADS IN KTKA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick