കർണ്ണാടകയിൽ ബിജെപി തോറ്റാൽ… 2024 ൽ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെ ?

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രമാണ് ഇനിയുള്ളത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഒരു സാധാരണ തിരഞ്ഞെടുപ്പല്ല. ഈ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം കർണാടക രാഷ്ട്രീയത്തിൽ മാത്രമല്ല, 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചും പ്രാധാന്യമർഹിക്കുന്നു. കർണാടകയിലെ തിരഞ്ഞെടുപ്പ് ഫലം 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ദിശാസൂചി ആണെന്ന് മിക്കവരും വിലയിരുത്തുന്നു.2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം. അങ്ങനെ നോക്കുമ്പോൾ കർണാടക തിരഞ്ഞെടുപ്പ് ബിജെപിക്ക് കൂടുതൽ നിർണായകമാണ് . എക്സിറ്റ് പോളുകളുടെ … Continue reading കർണ്ണാടകയിൽ ബിജെപി തോറ്റാൽ… 2024 ൽ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെ ?