Categories
kerala

ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയിൽ അൽഫോൻസ് കണ്ണന്താനം

ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി പുനസ്സംഘടിപ്പിച്ചു. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പെടെയുള്ളവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.

അല്‍ഫോണ്‍സ് കണ്ണന്താനം, ഡോ. കെഎസ് രാധാകൃഷ്ണന്‍, വിവി രാജേഷ്, കെകെ അനീഷ് കുമാര്‍, പ്രഫുല്‍ കൃഷ്ണന്‍, നിവേദിത എന്നിവരാണ് പുതിയ കോര്‍ കമ്മിറ്റി അംഗങ്ങള്‍.

thepoliticaleditor

ക്രിസ്ത്യന്‍ വിഭാഗത്തിന് സംഘടനാതലത്തില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതിന്റെ ഭാഗമായാണ് കണ്ണന്താനത്തെ ഉള്‍പ്പെടുത്തിയത് എന്നാണ് സൂചന.

Spread the love
English Summary: bjp core commitee re constituted

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick