Categories
latest news

രാഹുലിനെതിരായ വിധി: കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്, ഇന്ന് രാഷ്ട്രപതിയെ കാണും

മാനനഷ്ടക്കേസില്‍ രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു വേണ്ടി ശക്തമായ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് തീരുമാനം.

ഇന്നലെ പാര്‍ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ ഡെല്‍ഹിയിലെ വസതിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെയും എം.പി.മാരുടെയും യോഗത്തില്‍ ഇന്ന് വെള്ളിയാഴ്ച വിജയ് ചൗക്കില്‍ പ്രതിഷേധം സംഘടിപ്പിക്കാനും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ നേരില്‍ക്കണ്ട് പാര്‍ടിയുടെ നിലപാട് അറിയിക്കാനും തീരുമാനിച്ചതായി പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.

thepoliticaleditor
Spread the love
English Summary: VERDICT AGAINST RAHUL GANDHI CONGRESS FOR STRONG PROTEST

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick