രാഹുല്‍ ഗാന്ധിയുടെ എം.പി.സ്ഥാനം റദ്ദാക്കപ്പെടുമോ? രാഹുലിന്റെ സ്ഥാനം അപകടത്തിലാണ്… ലോക്‌സഭാംഗത്വം നിലനിർത്താൻ ഇനി ഒരു വഴി മാത്രം

മോദി എന്ന വാക്കുമായി ചേര്‍ത്ത് പ്രസംഗിച്ചതില്‍ ഉണ്ടായ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി രണ്ടു വര്‍ഷത്തെ തടവിനും 15,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചിരിക്കയാണ്. രാഹുലിന് ജാമ്യവും കോടതി അനുവദിച്ചു. എന്നാല്‍ ഈ കോടതി വിധി സ്‌റ്റേ ചെയ്യപ്പെടാതിരിക്കുന്ന അവസ്ഥയില്‍ രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കപ്പെടുമോ- ഇപ്പോള്‍ ഉയരുന്ന ചോദ്യം ഇതാണ്. 1951-ലെ ജനപ്രാതിനിധ്യ നിയം വകുപ്പ് എട്ട് പ്രകാരം രാഹുല്‍ ഗാന്ധിക്ക് എം.പി.സ്ഥാനം നഷ്ടമാകുമോ. കേസിന്റെ വഴി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് ബന്ധപ്പെട്ട് കർണാടകയിലെ … Continue reading രാഹുല്‍ ഗാന്ധിയുടെ എം.പി.സ്ഥാനം റദ്ദാക്കപ്പെടുമോ? രാഹുലിന്റെ സ്ഥാനം അപകടത്തിലാണ്… ലോക്‌സഭാംഗത്വം നിലനിർത്താൻ ഇനി ഒരു വഴി മാത്രം