Categories
kerala

ഇന്ന് 11 മണിക്ക് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ‘ബ്രഹ്മപുരം’ പ്രസ്താവന

ബ്രഹ്മപുരത്ത് മാലിന്യം തീപിടിക്കുകയും രണ്ടാഴ്ച വിശപ്പുകമയമായി തീരുകയും ചെയ്ത വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഇന്ന് 11 മണിക്ക് പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചാണ് പ്രത്യേക പ്രസ്താവന നടത്തുന്നത്. തീപിടിത്തം നടന്ന് 13 ദിവസമായിട്ടും വിഷയത്തില്‍ അദ്ദേഹം ഇതുവരെ പ്രതികരിച്ചിരുന്നില്ല. ബ്രഹ്മപുരം വിഷയത്തില്‍നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

Spread the love
English Summary: special statement of chief minister in assembly

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick