Categories
kerala

പുകയില്‍ ശ്വാസം മുട്ടുന്ന കൊച്ചിക്കാർക്ക് വൈദ്യസഹായവുമായി കൊച്ചിയുടെ വിശ്വ പൗരൻ മമ്മൂട്ടി

ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടർന്നുണ്ടായ പുകയില്‍ ശ്വാസം മുട്ടുന്ന െകാച്ചിക്കാർക്ക് വൈദ്യസഹായവുമായി മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയുടെ ‘കെയര്‍ ആൻഡ് ഷെയര്‍’. ‌കൊച്ചി നഗരത്തിലെ പൗരൻ കൂടിയായ മമ്മൂട്ടി മാലിന്യ തീപിടുത്തത്തിൽ ആശങ്കയുയർത്തി തനിക്കും ശ്വാസം മുട്ടുന്നു എന്ന പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ നിർദേശാനുസരണം ആലുവ രാജഗിരി ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘം നാളെ മുതല്‍ സൗജന്യ പരിശോധനയ്‌ക്ക് തുടക്കമിടുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Spread the love
English Summary: actor mammooty extends medical aid to kochi citizens

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick