Categories
latest news

ജമ്മുവില്‍ ഇരട്ട സ്‌ഫോടനം: ഏഴ് പേര്‍ക്ക് പരിക്കേറ്റു

റിപ്പബ്ലിക് ദിനത്തിന്റെയും കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയുടെയും ജാഗ്രതയ്ക്കിടയില്‍….

Spread the love

റിപ്പബ്ലിക് ദിനത്തിന്റെയും കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയുടെയും ജാഗ്രതയ്ക്കിടയില്‍ ജമ്മുവില്‍ ഇരട്ട സ്‌ഫോടനം. നര്‍വാളിലെ ട്രാന്‍സ്‌പോര്‍ട്ട് യാര്‍ഡില്‍ നടന്ന രണ്ടു സംഭവങ്ങളിലുമായി ഏഴ് പേര്‍ക്ക് പരിക്കേറ്റു.

ആറ് പേരുടെ പരിക്ക് ജമ്മു മേഖലാ പൊലീസ് ഡയറക്ടര്‍ ജനറല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രാവിലെ 10.45 ഓടെയാണ് ആദ്യത്തെ സ്ഫോടനം ഉണ്ടായത്, തുടർന്ന് മറ്റൊരു സ്ഫോടനം ഉണ്ടായി. പ്രദേശം മുഴുവൻ വളയുകയും തിരച്ചിൽ നടത്തുകയും ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

thepoliticaleditor
Spread the love
English Summary: twin blasts in jammu

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick