Categories
kerala

ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണി: പെരുവനം കുട്ടൻ മാരാർ പുറത്ത്

തൃശ്ശൂർ പൂരത്തിന്റെ ഏറ്റവും പ്രശസ്തമായ ആവിഷ്ക്കാരമായ ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണിസ്ഥാനത്തുനിന്നും പ്രമുഖ കലാകാരനും ഒന്നര ദശാബ്ദത്തിലേറെയായി പ്രമാണിസ്ഥാനത്തു തുടരുന്ന കലാകാരനുമായ പെരുവനം കുട്ടൻ മാരാരെ പാറമേക്കാവ് ദേവസ്വം നീക്കി. കിഴക്കൂട്ട് അനിയൻമാരാരാണ് പുതിയ പ്രമാണി.

കഴിഞ്ഞ വെള്ളിയാഴ്ച വേല എഴുന്നള്ളിപ്പിൽ ഭഗവതിയെ എഴുന്നള്ളിച്ച ശേഷം മേളം വൈകിച്ചതും ചെണ്ട താഴെ വച്ചതുമാണു പ്രശ്നത്തിനിടക്കായത് എന്നാണ് സൂചന .

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick