Categories
kerala

ഹാപ്പിനസ് ഫിലിം ഫെസ്റ്റിവൽ രജിസ്‌ട്രേഷൻ സൗകര്യങ്ങൾ ഇന്നും

തളിപ്പറമ്പില്‍ നാളെ തുടങ്ങുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കുള്ള ഡെലിഗേറ്റ്‌ രജിസ്റ്റ്രേഷന്‍ സൗകര്യങ്ങള്‍ ഞായറാഴ്‌ചയും തുടരുന്നു.

ഓഫ്‌ലൈൻ രജിസ്‌ട്രേഷൻ:

ഫിലിം ഫെസ്റ്റിവൽ സംഘാടക സമിതി ഓഫീസ് – തളിപ്പറമ്പ ബസ് സ്റ്റാൻഡിന് എതിർവശം , മൊട്ടമ്മൽ മാൾ – ചിറവക്ക് , ഹാപ്പിനസ് ഫെസ്റ്റിവൽ സംഘാടക സമിതി ഓഫീസ് – ധർമ്മശാല എന്നിവിടങ്ങളിൽ നേരിട്ട് രജിസ്‌ട്രേഷൻ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

thepoliticaleditor

ഓൺലൈൻ രജിസ്‌ട്രേഷൻ ലിങ്ക്:

https://registration.iffk.in/index.php/Accountrecovery/registration

രജിസ്‌ട്രേഷൻ ഫീസ്:

പബ്ലിക് – 300
വിദ്യാർത്ഥികൾ – 150

മൂന്ന് ദിവസം 31 സിനിമകൾ ….

ലോക സിനിമകൾ , ഇന്ത്യൻ സിനിമകൾ ,മലയാളം സിനിമകൾ .
ക്ലാസ്സിക് , ആലിങ്കീൽ , മൊട്ടമ്മൽ മാൾ.

Spread the love
English Summary: international film festival talipparambu

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick