പങ്കാളിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ജില്ലാ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ

പങ്കാളിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ജില്ലാ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ. പന്ത്രണ്ടു വർഷം ഒരുമിച്ച് താമസിച്ചശേഷം വേർപിരിഞ്ഞതിന്റെ വൈരാഗ്യത്തിൽ പങ്കാളിയായ സിന്ധുവിനെ പിന്തുടർന്ന് നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷാണ് പൂജപ്പുര ജില്ലാ ജയിലിൽ വച്ച് ആത്മഹത്യ ചെയ്തത്. ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ രാജേഷിനെ കണ്ടെത്തിയത്. സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരം പേരൂർക്കടയ്ക്കടുത്ത് വഴയില പെട്രോൾ പമ്പിന് സമീപത്ത് ആയിരുന്നു രാജേഷ് കൊലപാതകം … Continue reading പങ്കാളിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ജില്ലാ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ