Categories
latest news

തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക്‌, പ്രതിരോധ കുത്തിവെപ്പ്‌ വീണ്ടും ?

ചൈനയിൽ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് തരംഗം കണക്കിലെടുത്തു ആഭ്യന്തര സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ബുധനാഴ്ച രാജ്യത്തെ കോവിഡ് -19 സാഹചര്യത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും യോഗം ചേർന്നു.

തിരക്കേറിയ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പിന്തുടരാനും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനും കേന്ദ്ര ആരോഗ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു . അന്താരാഷ്ട്ര യാത്രക്കാർക്കായി വിമാനത്താവളങ്ങളിൽ വൈറസിന്റെ റാൻഡം സാമ്പിൾ പരിശോധന നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

thepoliticaleditor
Spread the love
English Summary: CENTRAL GOVERNMENT ISSUES DIRECTIVES TO PREVENT COVID VARIENT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick