ചുമയില്ല, പനിയില്ല, കൂടുതല്‍ വ്യാപനശേഷി…പുതിയ വൈറസ്‌ കൂടുതല്‍ വിനാശകാരി

ലക്ഷണങ്ങളിലൂടെ കണ്ടു പിടിക്കാനാവാത്ത അതിവ്യാപന ശേഷിയുള്ള വിനാശകാരിയായ വൈറസാണ്‌ പുതിയ കൊവിഡ്‌ വൈറസ്‌ എന്ന്‌ ശാസത്ര ലോകം. ഇന്ത്യന്‍ ആരോഗ്യമന്ത്രാലയം പുറത്തു വിട്ട മുന്നറിയിപ്പു റിപ്പോര്‍ട്ടിലും ഇത്‌ എടുത്തു പറയുന്നു. ചുമയോ പനിയോ ഉണ്ടാകില്ല, ചിലരില്‍ മാത്രം സന്ധി വേദന, തലവേദന, കഴുത്തു വേദന, നടുവേദന, ന്യുമോണിയ, വിശപ്പില്ലായ്‌മ എന്നിവ കണ്ടേക്കാം.അതേസമയം കുറഞ്ഞ ഇന്‍ക്യുബേഷന്‍ പിരീഡ്‌ മാത്രമുള്ള വൈറസാണ്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്‌. അതിനാല്‍ രോഗം പകര്‍ച്ച പഴയതിലും വേഗത്തിലായിരിക്കും. ഒരാളില്‍ വൈറസ്‌ വളര്‍ച്ച പ്രാപിച്ച്‌ പകരാനിടയാക്കുന്നതിന്‌ എടുക്കുന്ന … Continue reading ചുമയില്ല, പനിയില്ല, കൂടുതല്‍ വ്യാപനശേഷി…പുതിയ വൈറസ്‌ കൂടുതല്‍ വിനാശകാരി