ചൈനയില്‍ കൊവിഡ് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം 31,444 ആയി ഉയർന്നതായി ദേശീയ ആരോഗ്യ കമ്മീഷൻ വ്യാഴാഴ്ച അറിയിച്ചു. 2019 അവസാനത്തോടെ മധ്യ ചൈനീസ് നഗരമായ വുഹാനിൽ കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. പ്രതിദിന കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 6.6 ദശലക്ഷം ആളുകൾ താമസിക്കുന്ന ഷെങ്‌ഷോവിലെ എട്ട് ജില്ലകളിലെ നിവാസികളോട് വ്യാഴാഴ്ച മുതൽ അഞ്ച് ദിവസം ഭക്ഷണം വാങ്ങാനോ വൈദ്യചികിത്സ തേടാനോ ഒഴികെ വീട്ടിൽ തന്നെ തുടരാൻ ഭരണകൂടം നിർദേശിച്ചു . വൈറസിനെതിരായ “ഉന്മൂലനാശത്തിന്റെ യുദ്ധം” എന്ന് സർക്കാർ വിശേഷിപ്പിച്ചു. ദിവസേനയുള്ള വ്യാപക പരിശോധനക്ക് ഉത്തരവിട്ടിട്ടുണ്ട്.
Social Media

നിഷ്ക്രിയ Gmail അക്കൗണ്ടുകൾ അടുത്ത മാസം ഇല്ലാതാക്കും… നിങ്ങളുടെ Google അക്കൗ...
November 10, 2023

ഹമാസ് ‘ഭീകരര്‍’ ആണോ…സിപിഎം നേതാക്കള്‍ പല വഴിക്ക്, അണികളില്‍ വന്‍ ...
October 13, 2023

Categories
latest news
ചൈനയില്‍ കൊവിഡ് കുതിച്ചുയരുന്നു..വുഹാനിൽ അതി രൂക്ഷം, സമ്പൂര്‍ണ അടച്ചിടല്‍

Social Connect
Editors' Pick
ദൗത്യം വിജയിച്ചു…മുഴുവൻ തൊഴിലാളികളെയും പുറത്തെത്തിച്ചു
November 28, 2023
‘ഇത്രയും ഇടുങ്ങിയ ചിന്താഗതി പാടില്ല’: പാകിസ്ഥാൻ കലാകാരന്മാരെ ഇന്ത...
November 28, 2023
അബിഗേൽ സാറയെ കണ്ടെത്തി
November 28, 2023