Categories
kerala

നാസിക്കിൽ സ്ലീപ്പർ ബസ് കണ്ടെയ്‌നറിൽ ഇടിച്ച് തീപിടിച്ച് 10 പേർ മരിച്ചു

മഹാരാഷ്ട്രയിലെ നാസിക്കിൽ വെള്ളിയാഴ്ച രാത്രി ബസിനു തീപിടിച്ചതിനെ തുടർന്ന് പത്തു പേർ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുലർച്ചെ 5 മണിയോടെ ഔറംഗബാദ് റോഡിൽ സ്വകാര്യ ബസ് കണ്ടെയ്‌നറിൽ ഇടിച്ച് മിനിറ്റുകൾക്കകം തീപിടിക്കുകയായിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. സ്ലീപ്പർ കോച്ചായ സ്വകാര്യ ബസിൽ മുപ്പതോളം യാത്രക്കാരുണ്ടായിരുന്നു.

thepoliticaleditor
Spread the love
English Summary: bus catches fire in Maharashtra's Nashik, 10 travellors died

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick