മദ്രസയിൽ ഹിന്ദുത്വവാദികൾ പൂജ നടത്തി; കർണാടകത്തിലെ ബിദറിൽ സംഘർഷം(വീഡിയോ കാണുക)

ബിദർ നഗരത്തിൽ 15-ാം നൂറ്റാണ്ടിലെ ചരിത്ര സ്മാരകത്തിൽ സ്ഥിതി ചെയ്യുന്ന മുഹമ്മദ് ഗവാൻ പള്ളിയിലും മദ്രസയിലും മസ്ജിദിലും ഒരു സംഘം ആളുകൾ പ്രവേശിച്ച് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പൂജ നടത്തിയതിനെ തുടർന്ന് ബിദർ നഗരത്തിൽ സംഘർഷാവസ്ഥ. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേർക്കെതിരെ ബിദർ പോലീസ് കേസെടുത്തിട്ടുണ്ട്. പുരാവസ്തു പ്രാധാന്യമുള്ള സ്മാരകത്തിന് ചുറ്റും ശക്തമായ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിലെ എഎസ്‌ഐ സംരക്ഷിത മഹ്മൂദ് ഗവാൻ സ്മാരകത്തിൽ മദ്രസയും പള്ളിയും ഉണ്ട്. ഭവാനി … Continue reading മദ്രസയിൽ ഹിന്ദുത്വവാദികൾ പൂജ നടത്തി; കർണാടകത്തിലെ ബിദറിൽ സംഘർഷം(വീഡിയോ കാണുക)