Categories
kerala

എ കെ ജി സെന്‍റര്‍ ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍

എ കെ ജി സെന്‍റര്‍ ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍. എ കെ ജി സെന്റെറിന് കല്ലെറിയുമെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടയാളെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

തിരുവനന്തപുരം അന്തിയൂർ കോണം സ്വദേശിയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

thepoliticaleditor

കാട്ടായി കോണത്തെ വാടക വീട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്.

Spread the love
English Summary: Akg Centre attack updates

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick