Categories
kerala

എ കെ ജി സെന്റർ ആക്രമണം : കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തയാളെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു

എ കെ ജി സെന്റർ ആക്രമണത്തിൽ പ്രതിയെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തയാളെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു. എ കെ ജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചതിനാണ് തിരുവനന്തപുരം അന്തിയൂർ‌ക്കോണം സ്വദേശിയും നിർമാണതൊഴിലാളിയുമായ റിജുവിനെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. റിജുവിനെ കഴിഞ്ഞ ദിവസം കമ്മീഷണർ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇയാൾക്ക് സംഭവുമായി ബന്ധമില്ലെന്നാണ് പൊലീസിന്റെ നിഗമനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick