‘സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി, പിടിച്ചോ?’: എകെജി സെന്റർ ആക്രമണത്തിൽ ഇ.പി ജയരാജൻ…

എ.കെ.ജി. സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് എൽഡിഎഫ് കൺവീനവർ ഇപി ജയരാജന്റെ മറുപടി ശ്രദ്ധേയമാകുന്നു. എ.കെ.ജി. സെന്റർ ആക്രമണം നടന്നിട്ട് 12 ദിവസമായിട്ടും പ്രതികളേക്കുറിച്ച് വിവരമില്ലല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, 'സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി, പിടിച്ചോ?' എന്നായിരുന്നു ഇ.പി. ജയരാജന്റെമറുപടി . 'പലരും മാറിമാറി ഭരിച്ചില...

ഗാന്ധി ചിത്രം തകർത്ത സംഭവം : പോലീസ് റിപ്പോർട്ടിൽ ഗൂഢാലോചനയുണ്ടെന്ന് കെ.സുധാകരന്‍

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത എസ്എഫ്‌ഐക്കാരെ മഹത്വവത്കരിക്കുന്ന റിപ്പോര്‍ട്ട് പോലീസ് നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച എസ്എഫ് ഐക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിച്ചത്. അക്രമത്തെ പരസ്യമായി ത...

എസ്‌ഡിപിഐ എകെജി സെന്റർ സന്ദർശിച്ചു എന്ന വാർത്ത വസ്തുതാ വിരുദ്ധം : വിശദീകരണവുമായി സിപിഎം

എ.കെ.ജി സെന്റർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് എസ്.ഡി.പി.ഐ പ്രവർത്തകർ സന്ദർശിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം വസ്തുതാപരമല്ലെന്ന് സി.പി.എം വിശദീകരണം. എസ്.ഡി.പി.ഐ ഭാരവാഹികളെന്ന് പരിചയപ്പെടുത്തിയ ഏഴ് അംഗ സംഘം ജൂലായ് ഒന്നിന് അഞ്ചു മണിയോടെ എ.കെ.ജി സെന്ററിലെ താഴത്തെ നിലയിലെ സെക്യൂരിറ്റിയുടെ അടുത്തുവന്നിരുന്നു.പാർട്ട...

എകെജി സെന്റർ ആക്രമണം ; ചുവന്ന സ്കൂട്ടറുകാരനും പങ്കില്ലെന്ന് പോലീസ്

എകെജി സെൻറ‍ർ ആക്രമണക്കേസിൽ രണ്ടു ദിവസം പിന്നിടുമ്പോഴും പ്രതിയിലേക്കെത്താൻ കഴിയാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്കൂട്ടറുകാരൻ അക്രമിയല്ലെന്നാണ് പൊലീസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.ആക്രമണം ഉണ്ടാകുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം ഈ സ്കൂട്ടർ എകെജി സെന്ററിന് മുന്നിലൂടെ പോയിരുന്നു. എന്നാൽ നഗരത്തിൽ തട്ടുകട നടത്തുന്ന ഒരാളാണ് ഇതെന്ന് തിരിച്ചറ...

എ കെ ജി സെന്റർ ആക്രമണം : കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തയാളെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു

എ കെ ജി സെന്റർ ആക്രമണത്തിൽ പ്രതിയെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തയാളെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു. എ കെ ജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചതിനാണ് തിരുവനന്തപുരം അന്തിയൂർ‌ക്കോണം സ്വദേശിയും നിർമാണതൊഴിലാളിയുമായ റിജുവിനെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. റിജുവിനെ കഴിഞ...

എകെജി സെന്റർ ആക്രമണം : മറ്റൊരാൾ കവർ കൈമാറുന്നതും സംസാരിക്കുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങൾ….

എകെജി സെന്ററിന് നേരെ സ്ഫോടക വസ്തുവെറിഞ്ഞ സംഭവത്തിൽ കൃത്യം നടത്തിയ ആൾക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായി പോലീസിന് സുചന ലഭിച്ചു. കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സ്ഫോടക വസ്തുവെറിയുന്നതിന് മുമ്പ് മറ്റൊരു സ്കൂട്ടറിൽ വന്നയാൾ ഒരു കവർ കൈമാറുന്നതും സംസാരിക്കുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോൾ പോലീസിന് ലഭിച്ചിരിക്കുന്നത്. ഏത് ഭാഗത്ത് ...